Sachin tendulkar share inspiration video of madda ram<br /><br />ഇരുകാലുകളും തളര്‍ന്ന കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നത് വീഡിയോയില്‍ കാണാം. മണ്ണിലൂടെ നിരങ്ങി നിരങ്ങി അവന്‍ റണ്‍സ് എടുക്കുന്നത് ആരുടെയും കണ്ണ് നനയിപ്പിക്കും. ബാറ്റ്‌സ്മാന്‍ ഷോട്ട് ഉതിര്‍ക്കുന്നതിന് മുന്‍പ് തന്നെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന് അവന്‍ ഓടി തുടങ്ങും.